STATEഎംടി രമേശോ ശോഭാ സുരേന്ദ്രനോ അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യത; കെ സുരേന്ദ്രനെ ജനുവരിയോടെ മാറ്റുമെന്ന് സൂചന; വി മുരളീധരന് ദേശീയ നേതൃപദവി കിട്ടും; സംസ്ഥാന പ്രസിഡന്റില്‍ ആര് എസ് എസ് നിര്‍ദ്ദേശവും നിര്‍ണ്ണായകമാകും; ജില്ലാ പ്രസിഡന്റുമാരും നോമിനേഷനാകും; ബിജെപിയില്‍ ചര്‍ച്ച സജീവംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 7:52 AM IST